UEFA

അഞ്ചടിച്ച് സ്പെയിൻ, ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു

 വിജയം അനിവാര്യമായ കളിയിൽ സ്ലോവാക്യയുടെ വലയിൽ അഞ്ചെണ്ണം നിറച്ച് സ്പെയിൻ. കഴിഞ്ഞ രണ്ടു കളിയിലും മോശം പ്രകടനത്തെ തുടർന്ന് ഒരുപാട് പഴി കേൾക്കേണ്ടി വന്ന കളിക്കാർക്കും പരിശീലകനും ഈ വിജയം ഊർജ്ജം പകരും. ആദ്യപകുതിയിൽ തന്നെ മോറാട്ടായുടെ പെനാൽറ്റി സ്ലോവാക്യ ഗോൾകീപ്പർ സേവ്  ചെയ്തെങ്കിലും പിന്നീടുള്ള സ്പാനിഷ് ആക്രമണം  തടുക്കാൻ അവർക്കായില്ല.രണ്ടാം സ്ഥാനത്ത് ഗ്രൂപ്പ് ഘട്ടം ഫിനിഷ് ചെയ്ത സ്പെയിൻ പ്രീക്വാർട്ടറിൽ ക്രൊയേഷ്യയെ  നേരിടും.

യൂറോ കപ്പ്

Spain-5

12′ : A.Morata 

30′: M. Dubravka(O.G.)

45′: A. Laporte 

 56′: P. Sarabia 

 67′: F. Torres 

 71′: J. Kucka(O.G)

 Slovakia-0

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button