UEFA

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇന്ന് മരണപോരാട്ടം

 രണ്ടാം സെമി ഫൈനലിൽ സിദാന്റെ റയലും  ടുചെലിന്റെ ചെൽസിയും ഏറ്റുമുട്ടും. സ്പെയിനിൽ  വെച്ച് നടന്ന ആദ്യ പാദത്തിൽ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു.എന്നാൽ എവേ ഗോൾ മുൻതൂക്കം ഉണ്ട് ചെൽസിക്ക്.

വാസ്ക്‌സ് ,കാർവാജൽ,വരാനെ എന്നിവർ മാത്രമാണ് റയൽമാഡ്രിഡ് നിരയിൽ പരിക്ക്  കാരണം മത്സരം നഷ്ടപ്പെടുത്തുന്നത്. മിഡ്ഫീൽഡർ കോവസിച് ആണ് ചെൽസി നിരയിൽ പുറത്തായത്.കപ്പിത്താൻ റാമോസ് തിരികെ എത്തുന്നതാണ് മാഡ്രിഡിന്റെ ഏറ്റവും വലിയ ആശ്വാസം.മുൻ ചെൽസി താരം ഹസാർഡിന് രണ്ടുവർഷത്തിനുശേഷം തന്റെ പഴയ ക്ലബ്ബ് സ്റ്റേഡിയത്തിലേക്കുള്ള തിരിച്ചുവരവു കൂടിയായിരിക്കും ഇന്ന്.

UEFA CHAMPIONS LEAGUE

 Semi-final (Leg 2 of 2)

 Real Madrid vs Chelsea 

Sony Ten 2

12:30 AM (IST)

 Stamford Bridge

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button