UEFA
സ്പെയിനിന് വീണ്ടും സമനില
യൂറോകപ്പ് ഗ്രൂപ്പ് ഈ സ്പാനിഷ് പോളിഷ് പോരാട്ടം സമനിലയിൽ. സ്പെയിനിന് വേണ്ടി അൽവാരോ മൊറാട്ടയും പോളഡിനുവേണ്ടി ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കിയുമാണ് സ്കോർ ചെയ്തത്.
കളിയിൽ സ്പെയിനിന് നിരവധി ചാൻസ് കിട്ടിങ്കിലും പ്രതീക്ഷിച്ച ഗോൾ ഒന്നും കണ്ടെത്താനായില്ല🥲. രണ്ടാംപകുതിയിൽ കിട്ടിയ പെനാൽറ്റിയിൽ നിന്ന് പോലും സ്പെയിനിന് ഗോൾ കണ്ടെത്താനായില്ല.
യൂറോ കപ്പ്
Spain-1
Morata 25′
Moreno 58′
Poland -1
Lewandowski 54′