UEFA
സ്പെയിനിനെ സമനിലയിൽ കുരുക്കി സ്വീഡൻ
യൂറോ കപ്പ് ഗ്രൂപ്പ് ഈ രണ്ടാം മത്സരം സമനിലയിൽ. കരുത്തരായ സ്പെയിനിനെ സമനിലയിൽ പൂട്ടി സ്വീഡൻ
മത്സരത്തിൽ നിരവധി ചാൻസുകൾ കിട്ടിയ സ്പെയിനിന് ഗോൾ മാത്രം കണ്ടെത്താനായില്ല
യൂറോ കപ്പ്
സ്പെയിൻ – 0⃣
സ്വീഡൻ – 0⃣