UEFA
സ്കോട്ലാൻഡിനെ തകർത്ത് ചെക് റിപ്പബ്ലിക്ക്
യൂറോ കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ സ്കോട്ലാൻഡിനെ തകർത്ത് ചെക് റിപ്പബ്ലിക്ക്.എതിരില്ലാത്ത ഇരട്ട ഗോളുകൾക്കാണ് ചെക്ക് റിപ്പബ്ലിക്കിന്റെ വിജയം.ബയെർ ലെവർക്യുസെൻ താരം സ്ചിക്ക് ആണ് ചെക്കിന്റെ ഇരു ഗോളുകളും നേടിയത്.
യൂറോ കപ്പ്
ചെക് റിപ്പബ്ലിക്ക് – 2
P. Schick 42′,52′
സ്കോട്ലാൻഡ് – 0