UEFA
സൂപ്പർ കപ്പ് ബയേൺ മ്യൂണിക്കിന്
സൂപ്പർ കപ്പ് കിരീടവും സ്വന്തമാക്കി ബയേൺ മ്യുണിക്
യുവേഫ സൂപ്പർ കപ്പിൽ സ്പാനിഷ് ക്ലബ് സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ചു കിരീടം സ്വന്തമാക്കി ബയേൺ മ്യുണിക്
പൊരുതി കളിച്ചെങ്കിലും എക്സ്ട്രാ ടൈമിന്റെ 104മിനുട്ടിൽ ഹാവി മാർട്ടിനെസ് ഗോൾ നേടിയതോടെ സെവിയ്യയിടെ തോൽവി പൂർത്തിയായി
കളിയുടെ നിശ്ചിത സമയത്ത് സെവിയ്യയ്ക്കായി ഒക്യാമ്പസ്സിന്റെ പെനാൽറ്റി ഗോളും, ബയേണിനായി ഗോർട്ട്സെകയും ഗോൾ നേടി.
ഓൺ ടാർഗെറ്റിൽ ബയേൺ മ്യുണിക്ക് 7 ഷോട്ടുകൾ അടിച്ചപ്പോൾ സെവിയ്യ 5 ഷോട്ടുകൾ ഉതിർത്തു.
ഇതോടെ ക്ലബ് വേൾഡ്കപ്പിൽ യൂറോപ്പിനെ പ്രതിനിധികരിച്ചു ബയേൺ മ്യുണിക്ക് കളിക്കും.
ഫുൾടൈം
ബയേൺ മ്യുണിക്ക് – 2
ഗോർട്ട്സെക 34′
മാർട്ടിനെസ് 104′
സെവിയ്യ – 1️
ഒകാംമ്പസ് 13(P)’