UEFA

സിംഹങ്ങളെ കീഴടക്കി ചെകുത്താന്മാർ

യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ടിനെ 2-0ന് തോൽപ്പിച്ച്  ബെൽജിയം

ടിലെമാൻസും മാർട്ടെൻസും ബെൽജിയത്തിനായി ലക്ഷ്യം കണ്ടപ്പോൾ ഇംഗ്ലണ്ടിന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. 25 മിനിറ്റിനുമുൻപാണ് ബെൽജിയം രണ്ട് ഗോളുകളും നേടിയത്. ജയത്തോടെ ബെൽജിയം നേഷൻസ് ലീഗിൽ ലീഗ് A ഗ്രൂപ്പ്‌ 2വിൽ 12 പോയിന്റുമായി ഒന്നാമതാണ്. ഇംഗ്ലണ്ട് പുറത്താക്കുകയും ചെയ്തു.

ബെൽജിയം – 2

        Y. ടിലെമാൻസ് 10′

        D. മാർട്ടെൻസ് 23′

ഇംഗ്ലണ്ട് – 0

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button