UEFA
ഷാക്തറിനെ തകർത്തുമുന്നേറാൻ റയൽ
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബിയിൽ ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഉക്രൈൻ ടീമായ ഷാക്തർ ഡണെട്സ്കിനെ നേരിടും.
മികച്ച സ്‌ക്വാഡുമായെത്തുന്ന റയലിന് ക്യാപ്റ്റൻ സെർജിയോ റാമോസ് കളിക്കാത്തത് തിരിച്ചടിയാണ്. ഒടെഗാർഡ്, ഹസാർഡ്, കാർവാഹൽ എന്നീ താരങ്ങൾക്കും പരിക്കാണ്. ദുർബലരായ കാഡിസുമായി അവസാന മത്സരത്തിൽ പരാജപ്പെട്ടാണ് റയൽ എത്തുന്നത്. മറുവശത്ത് ഷാക്തറിൽ ആർക്കും തന്നെ പരിക്കുകളില്ല.
ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ റയൽ 4-1ന് വിജയിച്ചു.
UEFA Champions League
Real Madrid vs Shakhtar Donetsk
Sony Ten 2 | HD
10:25 pm
Alfredo Di Stefano