UEFA
ശക്തി കാണിച്ചു ഷക്തർ, റയൽ മാഡ്രിഡിനെതിരെ വിജയം
ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ മിന്നും വിജയവുമായി ഷക്തർ ഡോൺസ്റ്റക്ക് . സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയലിന്റെ തോൽവി .
29 ആം മിനിറ്റിൽ ടെട്ടെയാണ് ഷക്തറിനായി ആദ്യം ലക്ഷ്യം കണ്ടത് 33ആം മിനിറ്റിൽ വരനെയുടെ സെൽഫ് ഗോളും, 42 ആം മിനിറ്റിൽ സോലോമോനും ഷക്തറിനായി ലക്ഷ്യം കണ്ടു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ 54′, 59′ മിനിറ്റികളിൽ മോഡ്രിച്, വിനിഷ്യസ് എന്നിവരിലൂടെ റയൽ തിരിച്ചു വരവിനു ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല .
റയൽ മാഡ്രിഡ് – 2
L.Modric 54′
V.Junior 59′
ഷക്തർ ഡോൺസ്റ്ക്ക് – 3
Tete 29′
Varane 33′(OG)
M.Solomon 42′