UEFA
വെയിൽസിനെ തോൽപ്പിച്ച് ഇറ്റലി
യൂറോകപ്പ് ഗ്രൂപ്പ് എ അവസാനഘട്ട മത്സരത്തിൽ കരുത്തരായ അസൂരിപട വെയിൽസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു.
മത്സരത്തിന്റെ 36അം മിനിറ്റിൽ കിട്ടിയ ഫ്രീകിക്കിൽ നിന്ന് വന്ന പാസ്സിൽ നിന്ന് മാറ്റിയോ പെസ്സിനയാണ് ഗോൾ കണ്ടെത്തിയത്.അസൂരികൾ ഗ്രൂപ്പ് സ്റ്റേജിൽ ഒരു ഗോൾ പോലും വഴങ്ങാതെ രാജാക്കന്മാരെ പോലെ ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 16യിൽ പ്രവേശിച്ചു.
യൂറോ കപ്പ്
ഇറ്റലി – 1
Pessina 39′
വെയിൽസ് – 0