UEFA
വരാനെ ചെൽസിക്കെതിരെ കളിക്കില്ല
ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ ചെൽസിയെ നേരിടാൻ ഒരുങ്ങുന്ന റയൽ മാഡ്രിഡിന് വലിയ തിരിച്ചടി.പരീക്കേറ്റ സെന്റർ ബാക്ക് റാഫേൽ വരാനെ ചെൽസിക്കെതിരെ ഉണ്ടാകില്ല.
ഒസാസുനയ്ക്ക് എതിരായ മത്സരത്തിൽ ആണ് വരാനെക്ക് പരിക്കേറ്റത്. മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം വരാനെ കളം വിട്ടിരുന്നു. ഈ സീസണിൽ റയൽ നേരിടുന്ന 58 ആമത്തെ ഇഞ്ചുറിയാണ് ഇത്.