UEFA

വമ്പൻ ജയവുമായി യുവന്റസ്

 ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വാറോസിനെ 1നെതിരെ 4 ഗോളുകൾക്ക് തോൽപ്പിച്ച യുവന്റസ്. ജയത്തോടെ യുവന്റസ് ഗ്രൂപ്പ്‌ ജിയിൽ 6 പോയിന്റുമായി രണ്ടാമത് തുടരുന്നു.

നാലു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. മൊറാട്ട ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോൾ ഡിബാലയാണ് യുവന്റസിന് വേണ്ടി മൂന്നാം ഗോൾ നേടിയത്, ഡ്വാലിയുടെ ഓൺ ഗോളാണ് മറ്റൊന്ന്. ഫോർടുനെ ബോളിയാണ് അവസാനനിമിഷം ഫെറെൻക്വാറോസിന്റെ ആശ്വാസഗോൾ നേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button