UEFA
ലോക ചാമ്പ്യന്മാർ ഇന്ന് ഹംഗറിക്കെതിരെ
യൂറോ കപ്പിൽ ഇന്ന് ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ഹംറിയെ നേരിടും ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് ആറരയ്ക്ക് ഹംഗറിയിലെ പുഷ്കാസ് സ്റ്റേഡിയത്തിൽ വച്ചാണു മത്സരം.
ആദ്യമത്സരത്തിൽ ഫ്രാൻസ് ജർമനിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി എത്തുമ്പോൾ പോർച്ചുഗലുമായി ഹംഗറി പരാജയപ്പെട്ടിരുന്നു. നോക്കൗട്ട് സാധ്യതകൾ നിലനിർത്താൻ ഹംഗറിയും വിജയിച്ചു പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാൻസും ശ്രമിക്കുക
UEFA EURO CUP
France vs Hungary
6:30 PM (IST)
Sony Ten 2
Ferenc Puskás Stadium