UEFA
റോമിൽ തുർക്കിയെ കീഴടക്കി അസൂരിപട
യൂറോ കപ്പിന്റെ തുടക്ക മത്സരത്തിൽ ഇറ്റാലി തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി.
റോബർട്ടോ മാൻസിനിയുടെ അസൂരി പട ആവേശകരമായ യൂറോ കപ്പിന്റെ ആദ്യരാവിൽ തന്നെ മികച്ച വിജയം നേടി. ബെറാർഡിയുടെ ഷോട്ട് തുർക്കി ഡിഫൻഡർ ഡെമിറാലിന്റെ മേറ്റ് തെറ്റിയാണ് ആദ്യഗോൾ പിറന്നത്. പിന്നെ ഇറ്റലിയുടെ വിശ്വസ്ത സ്ട്രൈക്കർ സിറോ ഇംമൊബൈലെ രണ്ടാം ഗോൾ നേടി. അതിനുശേഷം 79 മിനിറ്റിൽ ഇൻസിഗ്‌ന അവസാന ഗോൾ നേടി വിജയം സുരക്ഷിതമാക്കി. കളി മൊത്തത്തിലും ഇറ്റലി ആധിപത്യം ചെലുത്തി.
യൂറോ കപ്പ്
ഇറ്റലി-3
Demiral 53′(OG)
Immobile 66′
Insigne 79′
തുർക്കി-0