UEFA
യൂറോ കപ്പ് ഇത് വരെ
യൂറോ കപ്പ് തുടക്കം 1960
നിലവിലെ ജേതാക്കൾ -പോർച്ചുഗൽ
നിലവിലെ റണ്ണേഴ്സ് അപ്പ്- ഫ്രാൻസ്
എറ്റവും കൂടുതൽ കിരീടം നേടിയത്- ജർമനി & സ്പെയിൻ (3)
ഏറ്റവും കൂടുതൽ ഫൈനൽ – ജർമനി (6)
ടോപ്പ് സ്കോറർ – ക്രിസ്റ്റ്യാനോ റൊണാൾഡോ & മിഷേൽ പ്ലാറ്റിനി (9)
ടോപ്പ് അസിസ്റ്റ് – കരേൽ പോബോർസ്‌കി (8)
നിലവിലെ ടോപ്പ് സ്കോറർ- അൻ്റോയിൻ ഗ്രീസ്മാൻ (6)
നിലവിലെ ടോപ്പ് അസിസ്റ്റ് – ഈഡൻ ഹസാർഡ് & ആരോൺ റാംസെ (4)