UEFA
യൂറോ കപ്പിനു വേണ്ടിയുള്ള പോർച്ചുഗീസ് സ്ക്വാഡ് പുറത്തുവിട്ടു
അടുത്തമാസം ജൂണിൽ നടക്കാനിരിക്കുന്ന യുവേഫ യൂറോ കപ്പിൽ പങ്കെടുക്കാനുള്ള സ്ക്വാഡിനെ ഇന്ന് കോച്ച് ഫെർണാണ്ടോ സന്റ്റോസ് പ്രഖ്യാപിച്ചു .
ഗോൾകീപ്പർമാർ :
Anthony Lopes
Rui Patricio
Rui Silva
ഡിഫെൻഡർമാർ :
João Cancelo
Nelson Semedo
José Fonte
Pepe
Ruben Dias
Nuno Mendes
Rapahel Guerriero
മിഡ്‌ഫീൽഡർമാർ :
Danilo Pereira
João Palhinha
Ruben Neves
William Carvalho
Bruno Fernandes
João Moutinho
Renato Sanches
Sergio Oliviera
Bernardo Silva
ഫോർവേഡുകൾ ;
Andre Silva
Cristiano Ronaldo
Diogo Jota
João Felix
Pedro Goncalves
Rafa Silva
Goncalo Guedes