UEFA
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് വിജയം
ചാമ്പ്യൻസ് ലീഗിൽ ഉക്രൈൻ ക്ലബ് ഡയനാമോ കീവിനെ തോൽപ്പിച്ച് എഫ് സി ബാഴ്സലോണ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണയുടെ വിജയം,
ബാഴ്സലോണയ്ക്കായി അഞ്ചാം മിനിറ്റിൽ തന്നെ ക്യാപ്റ്റൻ ലയണൽ മെസ്സി പെനാൽറ്റിയുടെ മുന്നിലെത്തിച്ചു. പിന്നീട് രണ്ടാം പകുതിയുടെ 65 മിനിറ്റ് ഫാറ്റിയുടെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു പിക്വ ബാഴ്സലോണയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.
ഡയനാമോ കീവിന്റെ ആശ്വാസഗോൾ 75ആം മിനിറ്റിൽ സിഗാൻകോവ് നേടി. തോൽവിയിലും പന്ത്രണ്ട് സേവ് കളുമായി ഡയലോഗിനെ പതിനെട്ടുകാരൻ ഗോൾകീപ്പർ നെഷ്ചെർട്ട് തലയുയർത്തി നിന്നു.
Barcelona – 2
Messi (P) 5’
Piqué (65’)
Dynamo Kiev – 1
Tsygankov 75’