UEFA
യുവേഫാ നേഷൻസ് ലീഗിൽ ഫ്രാൻസ് പോർച്ചുഗൽ പോരാട്ടം ഗോൾ രഹിത സമനിലയിൽ കലാശിച്ചു
മത്സരത്തിൽ ഉടനീളം ഇരു ടീമുകളും മികവ് പുലർത്തി ആദ്യ പകുതി പോർച്ചുഗലിന്റെ പക്കൽ ആയിരുന്നു എങ്കിൽ രണ്ടാം പകുതി അവസാനത്തോടടുത്ത് വരെ ഫ്രാൻസ് മിന്നി നിന്നു എംബാപ്പെ ഗ്രീസ്മാൻ ജിറൂഡ് സഗ്യം ഒരുപാട് അവസരങ്ങൾ ഒരുക്കി എങ്കിലും വിഫലം ആയി.
പോർച്ചുഗൽലിൽ ആകട്ടെ ഡിഫെൻസ് വളരെ നന്നായി കളിച്ചു പോർച്ചുഗലിനായി മത്സരത്തിൽ വില്യം കർവാലോ ക്ക് പ്രതീക്ഷിക്കുന്നു മികവ് പുലർത്തൻ സാധിച്ചില്ലപരുക്കൻ പെരുമാറ്റം ആയിരുന്നു പോഗ്ബയിൽ നിന്ന് അവസാന നിമിഷം റൊണാൾഡോ തൊടുത്ത ഷോട്ട് കീപ്പർ സേവ് ചെയ്തു.പോയിന്റ് പട്ടികയിൽ ഇരു ടീമുകൾക്കും 7 പോയിന്റ് വീതം ഉണ്ട്.