UEFA

മെസ്സിയെയും റൊണാൾഡോയെയും മറികടന്ന് ഗോൾഡൻ ഷൂ സ്വന്തമാക്കി ലെവൻഡോസ്‌കി

 

2020/21 സീസണിലെ യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്‌കാരം ബയേൺ താരം റോബർട്ട്‌ ലെവൻഡോസ്‌കിക്ക്. 41 ഗോളുകളുമായാണ് ലെവൻഡോസ്‌കിയുടെ നേട്ടം. 30 ഗോളുകളുമായി മെസ്സി രണ്ടാമതും 29 ഗോളുകളുമായി റൊണാൾഡോ മൂന്നാമതുമാണ്.  കഴിഞ്ഞ വർഷം 2 ഗോളുകളുടെ വ്യത്യാസത്തിലാണ് ലെവൻഡോസ്‌കിക്ക് പുരസ്‌കാരം നഷ്ടമായത്. മെസ്സിയാണ് ഏറ്റവും കൂടുതൽ തവണ പുരസ്‌കാരം നേടിയത്(6).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button