UEFA
ഫ്രഞ്ച് പട ഇന്നു ജർമ്മനിക്കെതിരെ
2014 ലോകകപ്പ് ജേതാക്കളും 2018 ലോകകപ്പ് ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ യൂറോ കപ്പിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിൽ ഒന്നിന് വേദിയാകാൻ അലിയൻസ് അറീന. 2016 യൂറോയിൽ ജർമനിയെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ച ഫ്രാൻസ് കഴിഞ്ഞ അഞ്ച് തവണയും ജർമ്മനിക്ക് എതിരെ തോൽവി അറിഞ്ഞിട്ടില്ല.
യൂറോയിലെ ഏറ്റവും മികച്ച അറ്റാക്കിങ് നിരകളിൽ ഒന്ന് സ്വന്തമായുള്ള ഫ്രാൻസിനെ തടുക്കുക എന്നതായിരിക്കും ജർമനിയുടെ പ്രധാന വെല്ലുവിളി. ഇരു ടീമും മികച്ച ഫോമിലാണ് തുടരുന്നത് മത്സരത്തിന്റെ മാറ്റ് കൂട്ടും.
Euro Cup
France vs Germany
12:30 AM | IST
Sony Ten 2
Allianz Arena