UEFA
പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് നെറതർലാൻഡ്സും ഓസ്ട്രിയയും ഇന്നിറങ്ങും
യൂറോ കപ്പ് ഗ്രൂപ്പ് സിയിൽ ഇന്ന് നെറതർലാൻഡ്സും ഓസ്ട്രിയയും നേർകുനേർ. ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി പന്ത്രണ്ടരയ്ക് ആംസ്റ്റർഡാം അരീനയിൽ വെച്ചാണ് മത്സരം.
ആദ്യ റൗണ്ട് മത്സരങ്ങളിൽ വിജയിച്ചാണ് ഇരുടീമുകളുടെയും വരവ്. നെറതർലാൻഡ്സ് 3-2ന് ഉക്രൈനെയും ഓസ്ട്രിയ 3-1ന് നോർത്ത് മാസിഡോണിയയേയും തോൽപിച്ചിരുന്നു .
Euro Cup
Netherlands vs Austria
12:30 AM | IST
Sony Ten 2
Amsterdam ArenA