UEFA
നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് ജർമനിയും സ്പെയിനും കളത്തിൽ
യുവേഫ നേഷൻസ് ലീഗിലെ അവസാന റൗണ്ട് പോരാട്ടത്തിൽ ഇന്ന് സ്പെയിനും ജർമ്മനിയും നേർക്കുനേർ.
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത് ജർമ്മനിയും രണ്ടാം സ്ഥാനത് സ്പെയിനുമാണ്.
വിജയിക്കുന്ന ടീം അടുത്ത റൗണ്ടിലേക് മുന്നേറുമെന്നുള്ളത് കൊണ്ട് ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും വളരെ നിർണായകമാണ്.മത്സരം സമനിലയിൽ കലാശിച്ചാൽ ജർമ്മനി അടുത്ത റൗണ്ടിലേക് മുന്നേറും.
Nations League
Spain vs Germany
1:15 AM | IST
Estadio de La Cartuja