UEFA
നേഷൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം
യുവേഫ നേഷൻസ് ലീഗിൽ നോക്കൗട്ട് ഘട്ടത്തിൽ സ്ഥാനമുറപ്പിക്കാൻ ലോക ചാമ്പ്യൻമാരായ ഫ്രാൻസും യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗലും ലിസ്‌ബണിൽ ഇന്ന് നേർക്കുനേർ
പ്രമുഖ താരങ്ങളുടെ പരിക്കാണ് ഫ്രാൻസിന് തിരിച്ചടിയാണ്. കിലിയൻ എംബാപ്പേയും ബെഞ്ചമിൻ പാവാദും ലൂക്കാസ് ഹെർണാണ്ടസും കളിക്കുമോയെന്ന് ഉറപ്പില്ല .എന്നാൽ പോർച്ചുഗൽ നിരയിൽ പെപ്പെ ഇല്ലാത്തത് മാത്രമാണ് തിരിച്ചടി.
കഴിഞ്ഞ മത്സരത്തിൽ അൻഡോറയെ തകർത്തെറിഞ്ഞ ശേഷമാണ് പോർച്ചുഗലിന്റെ വരവ് എന്നാൽ ഫ്രാൻസ് ഫിൻലാൻഡിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.
Nations League
France vs Portugal
Sony Ten 2 | HD
1:15 AM
Estádio da Luz