UEFA

നേഷൻസ് ലീഗിൽ ഇന്ന് ബെൽജിയവും ഇംഗ്ലണ്ടും നേർകുനേർ, ഇറ്റലിയും പോളണ്ടും നേർകുനേർ

പോളണ്ട് ഇന്ന് അസൂറികൾക്കെതിരെ
നേഷൻസ് ലീഗിൽ  ഇന്ന് ഇറ്റലിയും പോളണ്ടും  നേർകുനേർ.നെത്തർലൻഡ്, ബോസ്നിയ  തുടങ്ങിയ ഗ്രൂപ്പിൽ ഉള്ള ഇരു ടീമുകളും വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.
 UEFA Nations League
Poland  vs Italy 
 Sony Six 
12:15 AM
PGE Arena Gdańsk
നേഷൻസ് ലീഗിൽ ഇന്ന് ബെൽജിയം ഇംഗ്ലണ്ട്  സൂപ്പർ പോരാട്ടം. യുവേഫ നേഷൻസ് ലീഗിൽ ഇന്ന് ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ  ബെൽജിയവും ഇംഗ്ലണ്ടും
നേർകുനേർ.ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം  ഒൻപതരയ്കാണ് മത്സരം. 
 UEFA Nations League
Belgium  vs England
 Sony Ten 2 
 9:30 PM
 Wembley Stadium

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button