UEFA

നിർണായക പോരാട്ടത്തിൽ വെയിൽസ് ഇന്ന് ഇറ്റലിക്കെതിരെ

 യുവേഫ യൂറോ കപ്പ്‌ ഗ്രൂപ്പ്‌ എയിലെ അവസാന റൗണ്ട് പോരാട്ടത്തിൽ ഇന്ന് ഇറ്റലിയും വെയിൽസും നേർകുനേർ . ഇന്ത്യൻ  സമയം ഇന്ന് രാത്രി ഒമ്പതരയ്ക്കാണ് മത്സരം.

 നേരത്തെ നോക്കൗട്ട് ഉറപ്പിച്ച ഇറ്റലി ഇന്നത്തെ മത്സരവും കൂടി വിജയിച്ചു ഗ്രൂപ്പ് ചാമ്പ്യന്മാരാവാനാവും ശ്രെമിക്കുക. മറുവശത്ത് വെയിൽസ് നോക്കൗട്ട് ഉറപ്പിക്കാൻ വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുനില്ല.

Euro Cup 

Italy  vs Wales 

 9:30 PM | IST

Sony Ten 2

Stadio Olimpico

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button