UEFA
ജർമ്മനിയെ വെട്ടി ഇംഗ്ലണ്ട് ക്വാർട്ടറിൽ
യൂറോ കപ്പിൽ പ്രീ ക്വാർട്ടറിൽ ജർമനിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട്.
വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ കളിയുടെ എഴുപതിയഞ്ചാമത്തെ മിനിറ്റിൽ സ്റ്റർലിങ് ആണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ നേടിയത്. തൊട്ടു പിന്നാലെ എൺപതിയാറാം മിനിറ്റിൽ ഹാരി കെയ്ൻ കൂടി ഗോൾ നേടിയതോടെ ജർമ്മനിക്ക് പുറത്തേക്കുള്ള വഴി തുറന്നു.
ക്വാർട്ടറിൽ ഉക്രൈൻ സ്വീഡൻ മത്സരത്തിലെ വിജയിയെ നേരിടും.
യൂറോ കപ്പ്
ഇംഗ്ലണ്ട് –
R.Sterling 75′
H.kane 86′
ജർമ്മനി –