UEFA

ജർമ്മനിയെ 'ആറാടിച്ച്' സ്പെയിൻ

 

യുവേഫ നേഷൻസ് ലീഗിൽ ജർമ്മനിയെ 6-0 ന് ഗോൾമഴയിൽ മുക്കി സ്പെയിൻ. 90 വർഷത്തിനിടയിലെ ജർമ്മനിയുടെ ഏറ്റവും വലിയ തോൽവിയാണിത്. 1931 ഓസ്ട്രിയയോടാണ് ജർമ്മനി ഇതിനുമുൻപ് 6-0ന് തോറ്റത്.

മൊറാട്ടയിൽ തുടങ്ങിയ ഗോളടി ഒയാർസാബലിന്റെ അവസാനനിമിഷഗോളിലാണ് അവസാനിച്ചത്. സ്പെയിനിനായി ഫെറാൻ ടോറസ് ഹാട്രിക്ക് നേടി.

വമ്പൻ തോൽവിയോടെ  ജർമ്മനി നേഷൻസ് ലീഗിൽ നിന്ന് പുറത്തായി. സ്പെയിൻ സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു.

സ്പെയിൻ – 6

       A. മൊറാട്ട 17′

       F. ടോറസ് 33′ 55′ 71′

       R. ഹെർണാണ്ടെസ് 38′

       M. ഒയർസാബൽ 89′

ജർമ്മനി – 0

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button