UEFA
ജീവൻ കൊടുത്തിട്ടാണെങ്കിലും സിറ്റിക്കെതിരെ തിരിച്ചുവരവ് നടത്തുമെന്ന് നെയ്മർ
ഇപ്പോൾ ആദ്യം ചെയ്യണ്ടത്, വിശ്രമിക്കുകയാണ് എന്നിട്ട് ചാമ്പ്യൻസ് ലീഗിലേക്ക് ശ്രദ്ധ ചെലുത്തണം. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ആദ്യപാദം കടുപ്പമേറിയതായിരുന്നു. ഇനി ഞങ്ങൾക്ക് തിരിച്ചുവരാൻ സാധിക്കില്ല എന്നു പറയുന്നവരുടെ വാക്കുകളിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല.
എല്ലാ പാരിസുകാരും ഞങ്ങളിൽ വിശ്വാസമർപ്പിക്കണം. രണ്ടാംപാദത്തിൽ ടീമിനുവേണ്ടി പൊരുതുന്നവരിൽ മുൻപന്തിയിൽ ഞാനുണ്ടാകും. ഞാൻ എന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കും. തിരിച്ചുവരവിനായി മരിക്കേണ്ടിവന്നാൽ അതും ഞാൻ ചെയ്യും.
നെയ്മർ