UEFA
ചെൽസി ചാമ്പ്യന്മാർ
കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി തങ്ങളുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ചെൽസി.ഏക പക്ഷീയമായ ഒരു ഗോളിനാണ് ചെൽസിയുടെ വിജയം.
ആദ്യ പകുതിയിൽ യുവ താരം കായ് ഹവേർട്സ് ആണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്. കളിയിൽ ഉടനീളം ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അന്തിമ വിജയം ചെൽസി നേടി.
സ്കോർ കാർഡ്
ചെൽസി – 1
K. Havertz 42′
മാഞ്ചസ്റ്റർ സിറ്റി – 0