UEFA

ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി വീക്കിൽ ലിവർപൂൾ ആധിപത്യം

 

യുവേഫ ചാമ്പ്യൻസ് ലീഗ് ‘ടീം ഓഫ് ദി വീക്കിൽ’ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിന്റെ ആധിപത്യം. അറ്റലാന്റക്കെതിരെ ലിവർപൂൾ 5-0 ന്റെ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ടീം ഓഫ് ദി വീക്കിൽ 6 ലിവർപൂൾ താരങ്ങളും 3 ഗ്ലാഡ്ബാച്ച് താരങ്ങളും 1 ചെൽസി താരവും 1 പോർട്ടോ താരവുമാണുള്ളത്.

TEAM OF THE WEEK

• Alisson Becker 

• Alexander Arnold 

• Gomez 

• Bensebaini 

• Stindl 

• Mohammed Salah 

• Jesus Corona 

• Diogo Jota 

• Sadio Mane 

• Werner 

• Plea

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button