UEFA
ചാമ്പ്യൻസ് ലീഗിൽ ഉഗ്രൻ ജയവുമായി ചെൽസി
യുവേഫ ചാമ്പ്യൻസ് ലീഗിൽ റഷ്യൻ ക്ലബ് ക്രസ്ണ്ടോറിനെ ഇതിൽ ഇല്ലാത്ത നാല് ഗോളുകൾക്ക് തകർത്തു ചെൽസി.
ഹഡ്സൺ ഓടോയി,വെർണർ ഹക്കിം സിയെച്ഛ്, ക്രിസ്ത്യൻ പുലിസിച്ച് എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത് .
Chelsea – 4
Hudson-Odoi 37′
Werner 76′ (P)
Ziyech 79′
Pulisic 90′
Krasndor – 0