UEFA
ചാമ്പ്യൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം.
ചാമ്പ്യൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. ജുവന്റസ് ബാർസിലോണയെ നേരിടും⚔. ഇരുടീമുകളിലെയും പ്രമുഖ താരങ്ങൾ പരിക്കിന്റെ പിടിയിലാണ്.
കോവിഡ് 19 പോസിറ്റീവായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെയാണ് ജുവന്റസ് ഇറങ്ങുന്നത്. ഡി ലൈറ്റ്, ചില്ലെനി, അലക്സ് സാൻഡ്രോ എന്നീ താരങ്ങൾക്കും പരിക്കാണ്. കുടീഞ്ഞോ, ടെർ സ്റ്റെഗൻ, ഉമിറ്റിറ്റി, ഓസ്കാർ എന്നീ താരങ്ങൾ ബാർസ നിരയിലുണ്ടാവില്ല.
ലോകം ആകാംക്ഷയോടെ കാത്തിരുന്ന മെസ്സി റൊണാൾഡോ പോരാട്ടം കാണാൻ ഇനി ഡിസംബർ വരെ കാത്തിരിക്കണം.
UEFA Champions League
Juventus vs Barcelona
Sony Ten 2 | HD
1:30 pm
Allianz Stadium