UEFA
ചാമ്പ്യൻസ് ലീഗിൽ അതിവേഗ ഗോളുമായി ബ്രസീലിയൻ സൂപ്പർ താരം വിനിഷ്യസ്
ജൂനിയർ ഇന്നലെ നടന്ന മത്സരത്തിൽ ശക്തറിനെതിരെ ഗോൾ നേടി കൊണ്ടാണ് താരം ഈ നേട്ടം കൈവരിച്ചത്.
2007 മുതൽ ഉള്ള കണക്കുകൾ പ്രകാരം ചാമ്പ്യൻസ് ലീഗിൽ ഒരുപകരക്കാരൻ നേടുന്ന ഏറ്റവും വേഗമേറിയ ഗോൾ ആണ് വിനി നേടിയത്
രണ്ടാം പകുതിയിൽ ലുക ജോവിക്കിന് പകരം വന്ന് വെറും 15 സെക്കന്റ് മാത്രം ആണ് താരത്തിന് ഗോൾ നേടാൻ വേണ്ടി വന്നത്.
15 സെക്കന്റ്‌കൾക്കൊണ്ട് ഗോൾ നേടിയ റെക്കോർഡ് ലാൻസ് റിക്കനും വാൻ ടെർ മെയ്ഡും ഒപ്പം പങ്കിട്ടിരുന്നു എന്നാൽ അവരെക്കാൾ കുറച്ചു സമയം ആണ് വിനിക്ക് വേണ്ടി വന്നത്.
ചാമ്പ്യൻസ് ലീഗിൽ ഒരു താരത്തിന്റെ ഏറ്റവും വേഗതഏറിയ ഗോളുകൾ
1.റോയ് മക്കായ് (10.12 s)
2.യോനാസ് ഗോൻസാൽവാസ് (10.96s)
3.വിനിഷ്യസ് ജൂനിയർ (15s- shared)