UEFA
ചാമ്പ്യൻസ് ലീഗിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കുള്ള സ്ക്വാഡ് ലിസ്റ്റ് എത്തി. പുതിയ സ്ക്വാഡിൽ നിന്നും ഗോൾകീപ്പർ സെർജിയോ റൊമേറോയെയും ഡിഫൻഡർമാരായ ഫിൽ ജോൺസിനെയും മാർക്കസ് റോജോയെയും ഒഴിവാക്കി. അതേസമയം പുതിയ സൈനിംഗുകളായ എഡിൻസൺ കവാനിയെയും അലക്‌സ് ടെല്ലസിനെയും ഫകുണ്ടോ പെല്ലിസ്ട്രിയെയും ടീമിൽ ഉൾപ്പെടുത്തി.മേസൺ ഗ്രീൻവുഡിനേയും ബ്രാണ്ടൻ വില്ല്യംസിനേയും ബി ടീമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്ക്വാഡ്
ഗോൾകീപ്പർസ്:ഡി ഗിയ, ഹെൻഡേഴ്സൻ, ഗ്രാൻ്റ.
ഡിഫൻഡർസ്:മഗ്വയർ, ലിൻഡലോഫ്, ബെയ്ലി, വാൻ ബിസ്സാക്ക, ഷോ, ഫോസു മെൻസാ, ടെല്ലസ്,ടുവാൻസാബെ
മിഡ്ഫീൽഡേർസ്:മാറ്റിച്ച്,പോഗ്ബ,ബ്രൂണോ,വാൻ ഡി ബീക്ക്, മക്ടോമിനെ,മാട്ട,ലിൻഗാർഡ്, ഫ്രഡ്, ജെയിംസ്, പെല്ലിസ്ട്രി.
ഫോർവേഡ്സ്:മാർഷ്യൽ, റാഷ്ഫോർഡ്, കവാനി, ഇഗാലോ.