UEFA
ചാമ്പ്യൻസ് ലീഗിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു മാഞ്ചസ്റ്റർ സിറ്റി
ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനായി സിറ്റി 21 അംഗ ലിസ്റ്റ് എ സ്ക്വാഡ് സിറ്റി സമർപ്പിച്ചു.
ഗോൾകീപ്പർ
•എഡേഴ്സൺ, സ്റ്റെഫെൻ, കാർസൺ
ഡിഫെൻഡർ
•വാൾക്കർ, ക്യാൻസലോ, ഡയസ്, സ്റ്റോൺസ്, ലാംപോർട്ടെ, അക്കെ, മെൻഡി, സിൻചെങ്കോ
മിഡ്‌ഫീൽഡർ
•റോഡ്രി, ഫെർണാണ്ടീഞ്ഞോ, ഗുണ്ടോഗൻ, ഡി ബ്രൂയിണെ, ബെർണാർഡോമഹ്രെസ്
ഫോർവേഡ്
•സ്റ്റെർലിംഗ്, ജീസസ് ,ടോറസ് അഗ്യൂറോ