UEFA
ഗ്രൂപ്പ് സ്റ്റേജിൽ സമ്പൂർണ്ണ വിജയം കരസ്ഥമാക്കാൻ ബെൽജിയം ഇന്ന് ഫിൻലാണ്ടിനെതിരെ
കഴിഞ്ഞ കളിയിൽ ഡെൻമാർക്കിനെതിരെ ആദ്യം ഒന്നു പതറിയെങ്കിലും രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു മൂന്ന് പോയിന്റ്കൾ സ്വന്തമാക്കിയ ബെൽജിയം ഇറങ്ങുന്നത് ആദ്യത്തെ കളിയിൽ ഡെൻമാർക്കിനെ തോൽപ്പിച്ച ഫിൻലൻഡിനെതിരെ ആണ്. പ്രീക്വാർട്ടർ ഉറപ്പിച്ചെങ്കിലും ജയത്തിൽ കുറഞ്ഞതൊന്നും ബെൽജിയം പ്രതീക്ഷിക്കുന്നില്ല.
യൂറോ കപ്പ്
Belgium vs Finland
12.30 AM(IST)
Sony Ten 2
Krestovsky Stadium