UEFA
ക്വാർട്ടറിൽ ഹസാർഡും ഡിബ്രൂണെയും കളിച്ചേക്കില്ല
യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ ഇറ്റലിയെ നേരിടാനൊരുങ്ങുന്ന ബെൽജിയത്തിനു വമ്പൻ തിരിച്ചടി.പരിക്ക് മൂലം അവരുടെ സൂപ്പർ താരങ്ങളായ ഹസാർഡും ഡി ഡിബ്രൂണെയും കളിച്ചേക്കില്ല എന്ന സൂചനകളുമായി ബെൽജിയം കോച്ച് റോബെർട്ടോ മാർട്ടിനെസ്. പോർച്ചുഗലിനു എതിരെ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിലാണ് ഇരുവർക്കും പരികേറ്റത്.