UEFA
ക്രോയേഷ്യക്ക് സമനില
യൂറോ കപ്പ് ഗ്രൂപ്പ് ഡി രണ്ടാംഘട്ട മത്സരത്തിൽ ക്രോയേഷ്യ ചെക് റിപ്പബ്ലിക് പോരാട്ടം സമനിലയിൽ
മത്സരത്തിന്റെ 37ആം മിനിറ്റിൽ കിട്ടിയ പെനാൽറ്റിയിൽ നിന്ന് ചെക് റിപ്പബ്ലികിന് വേണ്ടി പാട്രിക് സ്ചിക്ക് ആദ്യ ഗോൾ സ്കോർ ചെയ്തു. പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇവാൻ പെരിസിച് സമനില ഗോൾ നേടി.
ക്രോയേഷ്യക്ക് അവരുടെ അവസാന 11 ഇൻറർനാഷണൽ മത്സരത്തിൽ ആകെ രണ്ടു മത്സരത്തിലെ വിജയിക്കാൻ സാധിച്ചിട്ടുള്ളൂ.
യൂറോ കപ്പ്
ക്രോയേഷ്യ – 1
I.Perisic 47′
ചെക് റിപ്പബ്ലിക്- 1
P.Schick 37′ (P)