UEFA
ഓൾഡ് ലേഡിയെ തകർത്ത് ബാഴ്സലോണ
യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് എവേ മത്സരത്തിൽ മിന്നും വിജയവുമായി ബാഴ്സലോണ
മെസ്സി, ഡെംബെലെ തുടങ്ങിയവർ ഗോൾ നേടിയ മത്സരത്തിൽ മികച്ച പ്രകടനം ആണ് ബാഴ്സ കാഴ്ചവെച്ചത്. യുവന്റസ് താരം അൽവാരോ മൊറാട്ട, നിരവധി തവണ ബോൾ വലയിൽ എത്തിച്ചെങ്കിലും ഓഫ്‌സൈഡ് കാരണം ഗോൾ നേടാൻ കഴിയാതെ പോയി.
കോവിഡ് കാരണം കളിക്കാൻ പറ്റാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം യുവന്റസിന്റെ കളിയിൽ പ്രകടമായിരുന്നു നിരവധി പ്രതിരോധ നിരതാരങ്ങളുടെ പരിക്കും യൂവേക്ക് തിരിച്ചടി ആയി.
Barcelona – 2
Dembele 14′
Messi 90+1′ (P)
Juventus – 0