UEFA
എൽക്ലാസിക്കോക് ശേഷം ചാമ്പ്യൻസ് ലീഗ്. റിയൽ മാഡ്രിഡ് സ്‌ക്വാഡ് പ്രഖ്യാപിച്ചു.
പരിക്ക് മാറി ഹസർഡ് തിരിച്ചെത്തി.ബൊറൂസ്സിയ മോണ്ടൻഗ്ലബാച്ചിനെതിരെയുള്ള 21 അംഗ റിയൽ മാഡ്രിഡ് സ്‌ക്വാഡിനെ സിദാൻ പ്രഖ്യാപിച്ചു
ഗോൾകീപ്പർ
കോർട്ടുവ, ലൂണിൻ, അൽടുബെ
പ്രതിരോധം
മിലിറ്റവോ, റാമോസ്, വരാനെ, മാർസെലോ, മെണ്ടി, സാണ്ടോസ്
മധ്യനിര
ക്രൂസ്, മോഡ്രിച്, കസിമിറോ, വാൽവർഡേ, ഇസ്കോ
മുന്നേറ്റനിര
ഹസർഡ്, ബെൻസെമ, ആസൻസിയോ, വാസ്കസ്, ജോവിച്ച്, വിനിഷ്യസ്, റോഡ്രിഗോ.