UEFA
എറിക്സണിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു
കുഴഞ്ഞു വീണ എറിക്സണെ ഹോസ്പിറ്റലിൽ എത്തിക്കുകയും അദ്ദേഹത്തിന്റെ നില സ്റ്റേബിൾ ആവുകയും ചെയ്തതായി യുവേഫ അറിയിച്ചു.
എറിക്സന് സ്വകാര്യത നൽകാനായി ഫിൻലാൻഡിന്റെ പതാകകൾ നൽകി സ്റ്റാൻഡിൽ നിന്ന ആരാധകരും ലോകത്തിന് മാതൃക ആയി.