UEFA
ഉക്രൈനെ തോൽപ്പിച്ച് ഡച്ച് പട
യൂറോ കപ്പ് ഗ്രൂപ്പ് സി ആവേശകരമായ രണ്ടാം മത്സരത്തിൽ കരുത്തരായ ഹോളണ്ട് ഉക്രൈനെ തോൽപ്പിച്ചു.അത്യന്ത്യം ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഹോളണ്ടിന്റെ വിജയം.
രണ്ടാം പകുതിക്ക് ശേഷമായിരുന്നു അഞ്ച് ഗോളും പിറന്നത്. ആദ്യ ഗോൾ 52 മിനിറ്റിൽ വിജ്‌നാൽഡും സ്കോർ ചെയ്തു, പിന്നീട് ഹോളണ്ട് സ്ട്രൈക്കർ വെഗോർസ്റ്റ് ഹോളണ്ടിന് വേണ്ടി രണ്ടാം ഗോൾ സ്കോർ ചെയ്തു.എഴുപ്പത്തിഞ്ചാം മിനിറ്റിൽ ഉക്രൈൻ ക്യാപ്റ്റൻ യാർമോലെങ്കോ മികച്ച ഗോൾ നേടി. പിന്നെ തൊട്ടടുത്ത 3 നിമിഷത്തിൽ യാരെംചുക്ക്ലുടെ ഉക്രൈൻ സമനില ഗോൾ പിടിച്ചെങ്കിലും. ആവേശമേറിയ അവസാനനിമിഷ ത്തിൽ ഡെൻസൽ ഡംഫ്രൈസ് നെതർലാൻഡ്സിനു വേണ്ടി വിജയഗോൾ കണ്ടെത്തി.
യൂറോ കപ്പ്
നെതർലാൻഡ്സ്- 3
Wijnaldum 55′
Weghorst 59′
Dumfires 85′
ഉക്രൈൻ- 2
Yarmolenko 75′
Yaremchuk 79′