UEFA
ഇന്റർ മിലാനേ കീഴടക്കി റയൽമാഡ്രിഡ്
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ച് റയൽ മാഡ്രിഡ്.
റയൽ മാഡ്രിഡിനായി ബെൻസേമ, റാമോസ്, റോഡ്രിഗോ എന്നിവർ ഗോൾ നേടിയപ്പോൾ ഇന്റർ മിലനായി മാർട്ടിനെസ്, പെരിസിച്ച് എന്നിവർ ഗോൾ നേടി.
Score
Real Madrid – 3
Benzwma 25′
Ramos 33′
Rodrigo 80 ‘
Inter Milan – 2
Martinez 35′
Perisiç 68′