UEFA
ഇനി കളി മാറും ഇംഗ്ലണ്ടിന്റെ നല്ല പ്രകടനങ്ങൾ ഇനി വരാൻ ഇരിക്കുന്നെ ഉള്ളൂ എന്ന് ഇംഗ്ലണ്ട് കോച്ച് സൗത്ത് ഗേറ്റ് .
ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ അത്ര മികച്ച പ്രകടനം കാഴ്ച വെക്കാതെ തന്നെ ഗ്രൂപ്പ് ഡി ലെ ഒന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക് കയറിയ ഇംഗ്ലണ്ടിന്റെ
മികച്ച പ്രകടനങ്ങൾ ഇനി അങ്ങോട്ട് കാണാൻ ഇരിക്കുന്നെ ഉള്ളൂ എന്ന് പരിശീലകൻ സൗത്ത് ഗേറ്റ്.
തീർച്ചയായും നമ്മിൽ നിന്ന് ഇനിയും നല്ല പ്രകടനം വരാനുണ്ട്. എന്നാൽ തങ്ങളുടെ ലക്ഷ്യമായ ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് കടക്കുക എന്നതാണ്, ആ ലക്ഷ്യം നിറവേറി