UEFA

ഇംഗ്ലീഷ് പടയെ അവരുടെ തട്ടകത്തിൽ നേരിടാനൊരുങ്ങി ജർമ്മനി.

 യൂറോ കപ്പ്‌ പ്രീ ക്വാർട്ടർ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടും ജർമ്മനിയും നേർക്ക് നേർ. ഗ്രൂപ്പ്‌ ഡി ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിലെത്തിയ  ഇംഗ്ലണ്ട് മികച്ച സ്‌ക്വാഡുമായാണ് ജർമ്മൻ പടയെ നേരിടാനൊരുങ്ങുന്നത് മരണ ഗ്രൂപ്പെന്ന് വിലയിരുത്തപ്പെട്ട ഗ്രൂപ്പ്‌ ഡിയിലെ രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പ്‌ ഘട്ടം കടന്ന ജർമ്മനിയും ക്വാർട്ടർ പ്രതീക്ഷ വെച്ച് പുലർത്തുന്നു.

പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ് രണ്ട് ടീമിന്റെയും പോരായ്മ,അത് പ്രീ ക്വാർട്ടറിനെ ബാധിക്കുമോ എന്ന് കണ്ടറിയണം.ഇന്ത്യൻ സമയം  രാത്രി 9:30ന് ഇംഗ്ലണ്ടിലെ വേംബ്ലി സ്റ്റേഡിയത്തിലാണ്  മത്സരം.

EURO 2020

Round Of 16

 England vs Germany 

 9:30 PM | IST

 Sony Ten 2

 Wembley Stadium

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button