UEFA
ഇംഗ്ലണ്ടിന് വിജയം
യൂറോ കപ്പിൽ ഇന്ന് നടന്ന ആവേശ പോരാട്ടത്തിൽ ക്രൊയേഷ്യയെ വീഴ്ത്തി ഇംഗ്ലണ്ട്. ഏക പക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലീഷ് പടയുടെ വിജയം.
രണ്ടാം പകുതിയിൽ ഫിലിപ്സിന്റെ അസ്സിസ്റ്റിൽ നിന്നും റഹീം സ്റ്റെർലിങ് ആണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ നേടിയത്.
യൂറോ കപ്പ്
England – 1
Raheem Sterling 57′
Croatia – 0