UEFA
അർണോൾഡ് യൂറോ കപ്പ് സ്‌ക്വാഡിൽ നിന്നും പുറത്ത്
പരിക്കേറ്റ ലിവർപൂൾ റൈറ്റ് ബാക്ക് ട്രെന്റ് അലക്സാണ്ടർ അർനോൾഡിന് യൂറോ കപ്പ് നഷ്ടമാകും
.തുടയെല്ലിന് പരിക്കേറ്റ അർനോൾഡിന് ഒരു മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോർട്ട്.ഓസ്ട്രിയയയുമായുള്ള സൗഹൃദ മത്സരത്തിനിടയിൽ ആയിരുന്നു താരത്തിന് പരിക്കേറ്റത്.