UEFA
അങ്കത്തിനൊരുങ്ങി സ്പെയിൻ; കടത്തിവെട്ടാൻ ക്രോയേഷ്യ
യൂറോ 2020 | റൗണ്ട് ഓഫ് 16 : ക്രൊയേഷ്യയ്‌ക്കെതിരെ കൊമ്പ് കോർക്കാൻ സ്പാനിഷ് പട ഇന്നിറങ്ങും. മത്സരം രാത്രി 9:30ന് പാർക്കൻ സ്റ്റേഡിയത്തിൽ.
ഇരു ടീമുകളും, ഇത് മൂന്നാം തവണയാണ് നേർക്കുനേർ വരുന്നത്. അവസാന മത്സരം ക്രൊയേഷ്യ ജയിച്ചുവെങ്കിലും, ക്രൊയേഷ്യയുടെ ഇന്റർനാഷണൽ ലെവെലിലെ, ഏറ്റവും മോശം തോൽവി (6-0) സമ്മാനിച്ചത് സ്പെയിൻ തന്നെയാണ്.
സുപ്രധാന സ്‌ട്രൈക്കറായ ഇവാൻ പെരിസിച് കോവിഡ് ബാധിതനായി പുറത്തായത് ക്രോയേഷ്യയ്ക്ക് തിരിച്ചടി ആയേക്കും. അതെ സമയം ഇഞ്ചുറികൾ ഒന്നും തന്നെ ഇല്ലാത്തത്, സ്പാനിഷ് ഭാഗത്തിന് മുൻതൂക്കം നൽകും .
EURO 2020
Spain vs Croatia
9:30 PM | IST
Sony Ten 2
Parken Stadium