Trending

10000 ഗോൾ തികച്ച് ചെമ്പട

 പ്രീമിയർ ചാമ്പ്യന്മാരായ ലിവർപൂൾ 10,000 ഗോൾ തികച്ചു. എഫ്സി മിഡ്ട്ജില്ലാൻഡിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഡിയാഗോ ജോട്ടയാണ് ചെമ്പടയ്ക്ക് വേണ്ടി പതിനായിരം ഗോൾ തികച്ചത്.

മത്സരം ലിവർപൂൾ 2-0ന് ജയിച്ചു.

ക്ലബ്‌ രൂപീകരിച്ചത്- 3 ജൂൺ 1892

ആദ്യ ഗോൾ-ജോക്ക് സ്മിത്ത് 

1000 ഗോൾ-ബോബി റോബിൻസൺ 

 5000 ഗോൾ- ഇയാൻ സെന്റ്. ജോൺ 

10,000 ഗോൾ- ഡിയാഗോ ജോട്ട

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button