സ്റ്റാർ സ്പോർട്സിനെതിരെ വൻ പ്രതിഷേധവുമായി ആരാധകർ
ഇത്തവണയും ഇന്ത്യൻ ഫുട്ബോൾ ഫാൻസിനെ നിരാശരാക്കുന്ന പ്രവണത സ്റ്റാർ സ്പോർട്സ് തുടർന്നു കൊണ്ടിരിക്കുന്നു
ഫുട്ബോളിനു വേണ്ടി മാത്രം തുടങ്ങിയ Star Sports 3 ചാനലിൽ പോലും മുഴുവൻ ക്രിക്കറ്റ് സംബന്ധമായ പരിപാടികളാണ് ഇപ്പോഴും കാണിക്കുന്നത്
ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങാൻ വെറും 4 ദിവസം മാത്രം ബാക്കി നിക്കേ, ഒരേ സമയം എല്ലാ ചാനലിലും IPL Highlights മാത്രം സംപ്രേഷണം ചെയ്യുന്നതിരെ സോഷ്യൽ മീഡിയകളിൽ “ഫുട്ബോൾ ആരാധകർ ജീവിച്ചിരിക്കുന്നുണ്ട്” (#FootballFansExist) എന്ന ഹാഷ്ടാഗുമായി ഇറങ്ങിരിക്കുവാണ് ആരാധകർ
വിഷയത്തിൽ സ്റ്റാർസ്പോർട്സ് ട്വിറ്റെറിലൂടെ പ്രതികരിച്ചിട്ടുണ്ട് നാളെ മുതൽ സ്റ്റാർ സ്പോർട്സ് 3,2,2hd എന്നീ ചാനലുകളിൽ
ഐ എസ് എൽ ഹൈലൈറ്റ്സ് കാണിക്കും. എന്നാൽ ലോകത്ത് ഇത്രയും ആരാധകർ ഉള്ള ഒരു കായികയിനത്തെ ഇന്ത്യയിൽ ജനകീയമാക്കാൻ ശ്രെമിക്കുന്ന ഐ എസ് എല്ലിനെ ഇത് പോലെ തഴയുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.